Header Ads

  • Breaking News

    കാട്ടാമ്പള്ളി പാലത്തിന് സമീപം അനധികൃതമായി കെട്ടിയ കുറ്റി വലകൾ പൊളിച്ചു നീക്കി


    കണ്ണൂർ: 
    കാട്ടാമ്പള്ളി പാലത്തിൽ അനധികൃതമായി കെട്ടിയ കുറ്റി വലകൾ പൊളിച്ചു നീക്കി. ഈ കുറ്റിവലകൾ നിർമിച്ചത് അനധികൃതമായും ലൈസെൻസ് ഇല്ലാതെയുമാണ്. ഇത് മൂലം മൽസ്യത്തൊഴിലാളികൾക്ക് മൽസ്യസമ്പത്ത് ലഭിക്കുന്നില്ല, അതിനാൽ പാരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ പരാതിയെതുടർന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടരുടെ നേതൃത്വത്തിലാണ് വലകൾ പൊളിച്ചു നീക്കുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരും ഫിഷറീസ് അധികൃതരും വളപട്ടണം പോലീസും മയ്യിൽ പോലീസും സ്ഥലത്തെത്തി ഇവരുടെ നേതൃത്വത്തിലാണ് വലകൾ പൊളിച്ചു നീക്കുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad