സിപിഎം ഭരണഘടനാ സംരക്ഷണ സംഗമം ഇന്ന് കൊച്ചിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് അഞ്ചിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായായി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ കെ ടി ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
ليست هناك تعليقات
إرسال تعليق