Header Ads

  • Breaking News

    കേരളത്തിൽ മതപഠനത്തിന് നിയന്ത്രണം


    സംസ്ഥാനത്ത് സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനത്തിന് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.

    സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളിലും മതപഠനം പാടില്ല. സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
    നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് അടച്ചുപൂട്ടാം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad