പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി:
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശിലേരി പുല്ലുമലയില്‍ വീട്ടില്‍ കൃഷ്ണന്‍-വസന്ത ദമ്പതികളുടെ മകള്‍ ജ്യോതി കൃഷ്ണ (17) യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കാട് അട്ടപ്പാടി അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.അവധിക്ക് വീട്ടിലെത്തിയ ജ്യോതി കൃഷ്ണയെ ഇന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമല്‍ കൃഷ്ണന്‍ സഹോദരനാണ്.

ليست هناك تعليقات
إرسال تعليق