മരട് ഫ്ളാറ്റ്: ആദ്യ സൈറണ്‍ മുഴങ്ങി

മരട്: ഗോള്‍ഡന്‍ കായലോരത്തിൽ സ്‌ഫോടനം ഉടൻ. ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിന് മുന്നോടിയായി ആദ്യസൈറണ്‍ മുഴങ്ങി. പ്രതീക്ഷിച്ചതിലും അരമണിക്കൂറോളം വൈകിയാണ് സൈറണ്‍ മുഴങ്ങിയത്. കെട്ടിട്ടത്തിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളേയും ഉടന്‍ ഒഴിപ്പിക്കും. പൊലീസ് മേഖലയില്‍ പരിശോധന തുടങ്ങി. രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടയും.
ليست هناك تعليقات
إرسال تعليق