Header Ads

  • Breaking News

    ഗപ്പിയിലെ സുന്ദരി നന്ദന വർമ്മയുടെ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ


    ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. താരം തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ കൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ പകർത്തിയത് ആഷിക് റഹീമാണ്. നന്ദന അവസാനമായി അഭിനയിച്ചത് സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്ന സിനിമയിലാണ്. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ മറ്റു സിനിമകൾ.







    സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും ടിക് ടോക്ക് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

    അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.കഴിഞ്ഞ ദിവസം നന്ദന സോഷ്യൽ മീഡിയയിൽ പോസ്റ്റ‌്‌ ചെയ്ത ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. താരത്തിന്റെ പുത്തൻ ലുക്ക് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
    നന്ദനയുടെ ഫോട്ടോകൾ കണ്ട് നിരവധി പേർ അടിപൊളി കമന്റുകളുമായി രംഗത്തെത്തിയിരുന്നു.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad