Header Ads

  • Breaking News

    കൂത്ത്പറമ്പിൽ യൂപി സ്കൂളിൽ ഭക്ഷ്യവിഷബാധ. 32 കുട്ടികളും അധ്യാപികയും ചികിത്സ തേടി



    കൂത്ത്പറമ്പ് വട്ടിപ്രം യു പി സ്കൂളിൽ ആണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 32 ഓളം വിദ്യാർത്ഥികളെ കൂത്ത്പറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റ അധ്യാപികയെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചഭക്ഷണത്തിൽ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad