Header Ads

  • Breaking News

    ഭര്‍ത്താവ് ഗള്‍ഫിലുള്ള 30കാരിയുടെ കിടപ്പറയിലേക്ക് 23കാരനെത്തി; ഇരുവരെയും കൈയ്യോടെ പിടികൂടിയ പിതാവും ബന്ധുക്കളും നാട്ടുകാരും തൂണില്‍ കെട്ടിയിട്ട്


    അയോധ്യ:
    30കാരിയും 23കാരനും തമ്മിലുള്ള അവിഹിതബന്ധം പിതാവും ബന്ധുക്കളും നാട്ടുകാരും കൈയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരെയും തൂണില്‍ കെട്ടിയിട്ട് മൂക്കു മുറിച്ചു മാറ്റി. 

    അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം. 23കാരനായ കാമുകന്‍ യുവതിയുടെ വീട്ടിലെത്തി. ഇവരുടെ അവിഹിതബന്ധം ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു.
     http://bit.ly/3aNdN6B

    ഇരുവരെയും പിടികൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ബന്ധുക്കള്‍ ഇവരുടെ മൂക്ക് അറുത്തെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇവരെ പോലീസിന് കൈമാറുകയും പിന്നീട് പോലീസാണ് ഇരുവരെയും ആശുപത്രിയിലത്തിച്ചത്. 


    ഗുരുതരമായി പരിക്കേറ്റ ഇവരുടെ നില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. 
    സംഭവത്തില്‍ ഭര്‍തൃപിതാവിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

     http://bit.ly/3aNdN6B

    ليست هناك تعليقات

    Post Top Ad

    Post Bottom Ad