Header Ads

  • Breaking News

    ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്



    ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് . തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.

    നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചു.

    ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച്‌ നടത്താന്‍ ഇത്തവണ തീരുമാനമായിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ ഓഫീസറായി ചുമതലപ്പെടുത്തും. കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്.

    Read more at:  http://bit.ly/2NU57BD


    വാർത്തകൾ തത്സമയം ലഭിക്കാൻ ഏഴോം ലൈവ് ന്യൂസ്‌ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

    https://chat.whatsapp.com/CTQ8eACpa7CIEzghiJsDH0

    https://chat.whatsapp.com/KE8l3DIB8BKLSPBGd56Wa0


    🔴 Android App Download Now

    https://play.google.com/store/apps/details?id=ezhome.live

    ليست هناك تعليقات

    Post Top Ad

    Post Bottom Ad