Header Ads

  • Breaking News

    റെയിൽവേ മന്ത്രാലയത്തിന്‌ കീഴിൽ ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 100 ഒഴിവ്‌.


    റെയിൽവേ മന്ത്രാലയത്തിന്‌ കീഴിൽ ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 100 ഒഴിവ്‌. കരാർ നിയമനമാണ്‌. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വർക്‌സ്‌ എൻജിനിയർ/ സിവിൽ, ജിയോളജിസ്‌റ്റ്‌, സീനിയർ വർക്‌സ്‌ എൻജിനിയർ/സിവിൽ, സൈറ്റ്‌ സൂപ്പർ വൈസർ/സിവിൽ, സീനിയർ സൈറ്റ്‌ സൂപ്പർവൈസർ/സിവിൽ, സീനിയർ വർക്‌സ്‌ എൻജിനിയർ/ഇലക്ട്രിക്കൽ, സൈറ്റ്‌ സൂപ്പർവൈസർ/ഇലക്ട്രിക്കൽ, സീനിയർ സൈറ്റ്‌ സൂപ്പർവൈസർ/ഇലക്ട്രിക്കൽ തസ്‌തികകളിലാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌  www.ircon.org

    ليست هناك تعليقات

    Post Top Ad

    Post Bottom Ad