Header Ads

  • Breaking News

    സംസ്ഥാന സ്കൂള്‍ കലോത്സവം, പാലക്കാടിന് കിരീടം


    കടുത്ത പോരാട്ടം നടന്ന 60-‍ാ‍മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ കിരീടമുയര്‍ത്തി പാലക്കാട്. രണ്ടാം സ്ഥാനം കോഴിക്കോടും കണ്ണൂരും പങ്കിട്ടു. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്. അറബിക് കലോത്സവത്തിൽ 4 ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. വൈകീട്ട് 4 മണിക്കാണ് സമാപന സമ്മേളനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad