Header Ads

  • Breaking News

    കണ്ണോത്തെ നാരായണി പൊങ്കാരൻ നിര്യാതയായി.


    കണ്ണോം കൈരളി ഗ്രന്ഥാലയത്തിന് സമീപം  പരേതനായ ഈച്ച അമ്പുവിന്റെ ഭാര്യ നാരായണി പൊങ്കാരൻ(78) നിര്യാതയായി.
    മക്കൾ: പി.വിമല (മാടായി ബേങ്ക്  സെക്രട്ടറി) വനജ, സന്തോഷ്, ബീന, ബിന്ദു, ലേഖ
    മരുമക്കൾ: സി.കരുണാകരൻ, (കൈരളി നഗർ, പിലാത്തറ), കുമാരൻ (തളിയിൽ ),
    ഷൈമ (ഇരിണാവ്), സഹജൻ ( ചുണ്ട), ശശിധരൻ (കുന്ന് വീട് കടപ്പുറം), രത്നാകരൻ (കുഞ്ഞിമംഗലം)
    സഹോദരങ്ങൾ: കൃഷ്ണൻ (വെങ്ങര), ജാനകി, ലീല, പരേതയായ കാർത്ത്യായണി.
    സംസ്കാരം ബുധനാഴ്ച വൈകു 6 മണിക്ക് കണ്ണോം ശ്മശാനത്തിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad