Header Ads

  • Breaking News

    ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംപി



    തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ചികില്‍സാ സൗജന്യം വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്ന് രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി. ആശുപത്രി മാനേജ്‌മെന്റ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രമ്യ ഹരിദാസ് എംപി കുറ്റപ്പെടുത്തി.

    അതേസമയം, സൗജന്യ ചികിത്സക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ പ്രക്ഷോഭം തുടരുകയാണ്. 

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad