Header Ads

  • Breaking News

    പ്രോജക്‌ട് ടെക്‌നീഷ്യന്‍ ഒഴിവ്



    തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൈക്ക്യാട്രി വിഭാഗത്തില്‍ പ്രോജക്‌ട് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
    ബിഎസ്‌സി നഴ്‌സിങ് ആണ് യോഗ്യത. സൈക്യാട്രിക് നഴ്‌സിങ്ങിലോ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്ങിലോ ഉളള പരിചയം അഭികാമ്യം.


    താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ പത്ത് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2200313, 2200318.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad