വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് DYFI തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി. DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് സ.എം വിജിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.പ്രശോഭ്, ട്രഷറർ എൻ.അനൂപ് ,ഷോന തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق