പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റെ സ്നേഹസ്പർശം
പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കൃത്രിമ കൈ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് നരേന്ദ്ര ഷേണായ് അധ്യക്ഷത വഹിച്ചു. ഡോ. എം വിനോദ് കുമാർ, പ്രമോദ് നായനാർ, അഡ്വ. എം.എം ആന്റോ, സി.ടി നാരായണൻ, കെ.വി ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി സജിത് തുടങ്ങിയവർ പങ്കെടുത്തു.
കൃത്രിമക്കൈ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

ليست هناك تعليقات
إرسال تعليق