Header Ads

  • Breaking News

    കാര്യങ്കോട് പാലത്തിന് മുകളിൽ വാഹനാപകടം



    ചെറുവത്തൂർ:
    ദേശീയ പാതയിൽ നീലേശ്വരം കാര്യങ്കോട് പാലത്തിന് മുകളിൽ വാഹനാപകടം, നീലേശ്വരം ഭാഗത്ത് നിന്നും ചെറുവത്തൂർ ഭാഗത്തേക്ക്  വരുന്ന ഒമ്നി വാൻ നിയന്ത്രണം വിട്ട് പാലത്തിന് മുകളിലെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാത്രി ഒമ്പത് മണിയോട് കൂടിയാണ് അപകടം നടന്നത്. KL 14 N 9145 വാഹനമാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad