Header Ads

  • Breaking News

    സ്കൂളുകളിലെ കൗണ്‍സിലിംങ്ങ് : ഞെട്ടിക്കുന്ന വിവരം പുറത്ത് ഒരാൾ അറസ്റ്റില്‍



    കൂത്തുപറമ്പ് :
    ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈല്‍ഡ് ലൈന്‍ പരാതിയില്‍ കൂത്തുപറമ്പിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രജിത് ലാലിനെ (30 )യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അഞ്ചരക്കണ്ടി കൊളത്തുമല സ്വദേശിയാണ്.
    സമീപത്തെ ഒരു വിദ്യാലയത്തിലെ രണ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗിനിടെയാണ് ഒരു വിദ്യാര്‍ത്ഥിനി ഈ സംഭവം വെളിപ്പെടുത്തിയതും അറസ്റ്റ് നടന്നതും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad