Header Ads

  • Breaking News

    ഈ ആപ്പുകള്‍ വന്‍ അപകടകാരികള്‍, ഉടന്‍ ഡിലീറ്റ് ചെയ്യുക!



    പ്ലേ സ്റ്റോറിലെ ചില ആപ്പുകള്‍ വന്‍ അപകടകാരികളാണെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. അലാറം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, ഫ്രീ മാഗ്നിഫൈയിങ് ഗ്ലാസ് എന്നിവയും മാഗ്നിഫൈയര്‍, സൂപ്പര്‍ ബ്രൈറ്റ് ഫ്ലാഷ് ലൈറ്റ്, മാഗ്നിഫൈയിങ് ഗ്ലാസ്, സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ഫ്ലാഷ് ലൈറ്റ് എന്നിവയുമാണ് ഉപദ്രവകാരികള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad