കോഴിക്കോട്ട് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്‍റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകൻ റൂസ്‍വിജിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് ആറുമണിയോടെ മരണവീട്ടിൽ പോയ ഭർത്താവും ബന്ധുക്കളും തിരിച്ചെത്തിയപ്പോൾ നിജിനയെയും മകനെയും കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق