Header Ads

  • Breaking News

    കുഴല്‍ കിണര്‍ കുഴിക്കുകയായിരുന്ന വാഹനത്തിന് തീപിടിച്ചു



    ഇരിട്ടി : ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം കുഴല്‍ കിണര്‍ കുഴിക്കുകയായിരുന്ന വാഹനത്തിന് തീപിടിച്ച് വാഹനം ഭാഗികമായി കത്തി നശിച്ചു . പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം തീയണച്ചു . ലീഡിംഗ് ഫയര്‍മാന്‍ പ്രദീപന്‍ പുത്തലത്ത്, ഫയര്‍മാന്‍മാരായ കെ ഷിജു,പി കെ രാജേഷ്, അനീഷ് മാത്യു,ഫയര്‍മാന്‍ ഡ്രൈവര്‍ വി കെ ജോണ്‍സണ്‍ ഹോം ഗാര്‍ഡ് ടി കെ പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad