10 കോടി രൂപ നേടാന്‍ അവസരം ഇതാ!
ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. 1.5 ദശലക്ഷം ഡോളര്‍ അതായത് 10.78 കോടി ഇന്ത്യന്‍ രൂപയാണ് ഗൂഗിള്‍ പുതിയ ബൗണ്ടി മത്സരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. 2015 മുതല്‍ ഗൂഗിള്‍ ഇത്തരത്തിലുള്ള ബൗണ്ടി മത്സരങ്ങള്‍ നടത്തുന്നുണ്ട്.

ليست هناك تعليقات
إرسال تعليق