വമ്പൻ ഓഫറുകളുമായി മൈജി

ഇന്ത്യയിൽ അതിവേഗം വളരുന്ന ഡിജിറ്റല്‍ റീട്ടെയില്‍ ബ്രാൻഡാ മൈജിയിൽ വമ്പൻ ഓഫറുകൾ. മൈജിയുടെ പതിനാലാമത് വാർഷികത്തോട് അനുബന്ധിച്ചാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 9 മുതൽ എല്ലാ മൈജി ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാകും. മൈജിയുടെ ആനിവേഴ്സറി സെയിലിന് ഏറെ സവിശേഷതയുണ്ട്.
ക്യാഷ് ബാക്കും സമ്മാനങ്ങളും
മികച്ച ക്യാഷ് ബാക്ക് ഓഫറുകളും ഒപ്പം കൈനിറയെ സമ്മാനങ്ങളുമാണ് മൈജി മുഖ്യമായും ഓഫർ ചെയ്യുന്നത്. ക്യാഷ് ബാക്ക് ഓഫറിലൂടെ ഓരോ പതിനായിരം രൂപയുടെ പർച്ചേസിനോടൊപ്പം 1400 രൂപ ഡിസ്‌കൗണ്ട് സ്വന്തമാക്കാം. കൂടാതെ നിരവധി സമ്മാനങ്ങളും. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ, എയര്‍ കണ്ടീഷണര്‍, ക്യാമറ, ആക്സസറികൾ തുടങ്ങി എല്ലാ ഗാഡ്‌ജെറ്റുകളുടെ പർച്ചേസിനോടൊപ്പവും പണം തിരികെ നൽകുന്നു. ഈ ഓഫറുകൾ മൈജിയുടെ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ www.myg.in എന്നതിലും ലഭ്യമാണ്.
ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യം
കേരളത്തിൽ 75 ഷോറൂമുകളാണ് മൈജിക്ക് ഉള്ളത്. ഈ ഷോറൂമുകളിലെല്ലാം മൈജിയുടെ പതിനാലാമത് ആനിവേഴ്സറി സെയിൽ ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫർ ലഭ്യമാണ്. സുതാര്യമായ രീതിയിലുള്ള ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യങ്ങൾ, ഗാഡ്‌ജെറ്റുകൾക്ക് ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ മൈജി നൽകുന്ന എക്സ്സ്റ്റെന്റെഡ് വാറന്റി പ്ലാൻ, പ്രൊഡക്ടിന് എന്തു കേടുപാടുകൾ സംഭവിച്ചാലും മൈജിയുടെ പരിരക്ഷ. എന്നിവയും മൈജിയുടെ മാത്രം പ്രത്യേകതകളാണ്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق