പെരുമ്പാവൂർ നഗരത്തിൽ യുവതിയെ വെട്ടി കൊന്നു
പെരുമ്പാവൂർ നഗരത്തിൽ യുവതിയെ വെട്ടി കൊന്നു,
ഗേൾസ് സ്കുളിന് എതിർവശം ഇന്ദ്രപ്രസ്ഥ ഹോട്ടലിന് മുൻവശത്താണ് ശരീരത്തിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. നശരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അഭിസാരികയാണ് മരിച്ചതെന്ന് സംശയം.
രാത്രി ഒരു മണിക്കാണ് സംഭവം.
ഹോട്ടലിലെ സിസിറ്റിവി കാമറയിൽ വ്യക്തമാണ്. വെട്ടി കൊലക്ക് ശേഷം ഹോട്ടലിലെ സി, സി, റ്റി, കാമറ തല്ലി പൊളിച്ചാണ് കൊലപാതകി പോയത്.
പോലീസ് കൂടാതൽ അന്വേഷണത്തിലാണ്

ليست هناك تعليقات
إرسال تعليق