Header Ads

  • Breaking News

    ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരിച്ചു


    പരിയാരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

    പാച്ചേനിയിലെ ഇടച്ചേരിയന്‍ രാഘവനാ(62)ണ് ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാലത്ത് പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്തുള്ള റോഡില്‍ വെച്ചാണ് അപകടം.

     രാഘവന്റെ ദേഹത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: തങ്കമണി. അഞ്ച് മക്കളുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad