Header Ads

  • Breaking News

    ചെറുപുഴയിലെ പത്താംക്ലാസുകാരന്റെ ആത്മഹത്യ; അധ്യാപകരുടെ മാനസിക പീഡനമെന്ന് രക്ഷിതാക്കള്‍


    കണ്ണൂര്‍: ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

    ചെറുപുഴ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആല്‍ബിന്‍ ചാക്കോയെ കഴിഞ്ഞ 20 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad