തളിപ്പറമ്പ ചിറവക്കിൽ കാറും ബൈക്കും കുട്ടിയടിച്ചു. ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
തളിപ്പറമ്പ ചിറവക്കിൽ കാറും ബൈക്കും കുട്ടിയടിച്ചു. ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
നിയന്ത്രണം വിട്ട കാർ 2 സ്കൂട്ടറുകളിൽ ഇടിച്ചതിനെ തുടർന്ന് ഒരു സ്കൂട്ടറിലെ യാത്രക്കാരൻ മരിച്ചു.
കോരൻപീടിക കാനത്തിൽ മുഹമ്മദ് ബഷീറാ (23)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ശേഷം ചിറവക്കിൽ ഉണ്ടായ അപകടത്തിൽ മറ്റൊരു സ്കൂട്ടർ യാത്രക്കാരനായ പാച്ചേനി രഞ്ജിത്തിന് പരുക്കേറ്റു.

ليست هناك تعليقات
إرسال تعليق