Header Ads

  • Breaking News

    മണ്ടൂർ കെഎസ്ടിപി റോഡിൽ വാഹനാപകടം


    മണ്ടൂരിൽ വീണ്ടും വാഹന അപകടം. കണ്ണുര എയർപോർട്ടിൽ പോയി ചെറുവത്തൂരിലേക്ക് മടങ്ങുകയായിരുന്ന ടവേര അമിത വേഗത്തിൽ മണ്ടൂർ വളവിലുള്ള നിരവധി കടകളുടെ വരാന്തകളിലൂടെ കയറി ഇറങ്ങി ഒരു കട വരാന്തയിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
    ഡ്രൈവർ മയങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. കാറിലുണ്ടായിരുന്ന നാലു യുവാക്കൾക്കും പരിക്കില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad