Header Ads

  • Breaking News

    നെരുവമ്പ്രത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു


    നെരുവമ്പ്രത്ത് ബസ്സും ബസ്സും തമ്മിൽ കൂട്ടിയിടിച്ചു.
    പഴയങ്ങാടി തളിപ്പറമ്പ റൂട്ടിൽ സർവീസ് നടത്തുന്ന ദേനു, ശ്രീമുത്തപ്പൻ എന്നീ ബസ്സുകളാണ് കൂട്ടിയിടിച്ചത്.
    ആർക്കും പരിക്കില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad