Header Ads

  • Breaking News

    മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്ക്കരിക്കും


    ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ ഇന്ന് രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബർറൂം, അത്യാഹിത ശസ്ത്രക്രിയകൾ, മറ്റു അത്യാഹിത സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളേജ് പ്രിൻസിപ്പൽമാരുടെ ഓഫീസ് എന്നിവയ്ക്ക് മുന്നിൽ ഡോക്ടർമാർ പ്രകടനവും ധർണയും നടത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad