കടന്നപ്പള്ളിയിലെ ആനന്ദ് റാം 17 വയസ്സ് നിര്യാതനായി
കടന്നപ്പള്ളി സ്വദേശി രാമചന്ദ്രൻ കടാങ്കോട്ടിന്റെ മകൻ ആനന്ദ് റാം (17) ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് നമ്മളോട് വിടപറഞ്ഞിരിക്കുന്നു.
പരിയാരം ഹൃദയാലയ യിലും അമൃത ഹോസ്പിറ്റലിലും ട്രീറ്റ്മെൻറിൽ ആയിരുന്നു.
നാളെ രാവിലെ 9.00 മണിക്ക് പടിഞ്ഞാറെക്കര പരിഷദ് നഗറിൽ പൊതുദർശനത്തിന് വെക്കും.
കടന്നപ്പള്ളി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.

ليست هناك تعليقات
إرسال تعليق