വിശാലിനും തമന്നയ്ക്കുമൊപ്പം ഐശ്വര്യ ലക്ഷ്‍മി;ആക്ഷന്റെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]
ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമായ ആക്ഷൻ ടീസർ പുറത്തിറങ്ങി. വിശാൽ, തമന്ന എന്നിവർ അണിനിരക്കുന്ന ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യോഗിബാബു, ആകാൻക്ഷ, കബീർ ദുഹാൻ, രാംകി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിപ്ഹോപ് തമിഴയാണ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.
www.ezhomelive.com
www.ezhomelive.com

ليست هناك تعليقات
إرسال تعليق