Header Ads

  • Breaking News

    കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ചെമ്പേരി സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്


    കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചെമ്പേരി ചെറിയ അരീക്കമല സ്വദേശി ജോസഫിന്റെ മകൻ പാലോളിൽ ഷിജു 39വിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad