Header Ads

  • Breaking News

    തളിപ്പറമ്പ് – ആലക്കോട് പാതയിൽ നാടുകാണിയിൽ മിനി പിക്കപ്പിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്


    തളിപ്പറമ്പ് – ആലക്കോട് പാതയിൽ നാടുകാണിയിൽ മിനി പിക്കപ്പിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ചെങ്ങളായി തേർലായി സ്വദേശി അഫ്സലി (21)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad