പയ്യന്നൂരിൽ കടയിൽ സാധനം വാങ്ങാനെത്തിയ ഒൻപതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം
കടയിൽ സാധനം വാങ്ങാനെത്തിയ ഒൻപതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം
പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ കടയിൽ സാധനം വാങ്ങാനെത്തിയ ഒൻപതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം.
ഒൻപതുവയസുകാരി ആയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കടയിലെ സെയിൽസ്മാനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
രാവിലെയായിരുന്നു സംഭവം. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ കടയിൽ എത്തുമ്പോഴേക്കും സെയിൽസ്മാൻ കടയിൽനിന്നും മുങ്ങിയിരുന്നു. പയ്യന്നൂർ പോലീസ് സെയിൽസ്മാനെ പിടിക്കാനുള്ള അന്വേഷണം ഊർജിതമാക്കി.

ليست هناك تعليقات
إرسال تعليق