പോണിന് അമിതപ്രചാരം; ടെലിഗ്രാമിന് പൂട്ട് വീഴുന്നു!
ടെലിഗ്രാം ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നിയമവിദ്യാർത്ഥിനി അഥീന സോളമനാണ് ഹർജി നൽകിയത്. ടെലിഗ്രാം ആപ്പിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും നഗ്നചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായും ഇത് തടയാൻ നടപടി ഉണ്ടാകണമെന്നുമാണ് പ്രധാന ആവശ്യം. ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നതെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ليست هناك تعليقات
إرسال تعليق