ജാഗ്രതൈ; ഈ ഗ്രൂപ്പുകളിള്‍ അംഗങ്ങളാണോ? പിടിവീഴും!
അശ്ലീല വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും വീഡിയോകൾ പങ്കുവെക്കാനും പ്രചരിപ്പിക്കാനും വാട്സപ്പിൽ അശ്ലീല ഗ്രൂപ്പുകളും ടെലഗ്രാമിൽ ചാനലുകളുമുണ്ട്. നീലക്കുറിഞ്ഞി, നീലക്കൊടുവേലി, അധോലോകം, ആലംബം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകൾ പ്രവർത്തിക്കുന്നത്. അശ്ലീല വീഡിയോകൾ വ്യാപകമായതോടെ സൈബർ ഡോമിന് പുറമെ, സിബിഐ, ഇന്റർപോൾ തുടങ്ങിയ ഏജൻസികളും ഇത്തരം ഗ്രൂപ്പുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق