Header Ads

  • Breaking News

    ബിഗ് ബ്രേക്കിംഗ്: വാളയാര്‍ കേസില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു


    വാളയാറില്‍ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നവംബര്‍ അ‍ഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. കേസില്‍ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ എന്നത് പരിശോധിച്ച് നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad