Header Ads

  • Breaking News

    ടിപ്പർ ലോറിയും കാറും ഇടിച്ച് അപകടം


    കല്ലങ്കാട് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് വാഹനാപകടം. മഞ്ഞക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയും അപകടം
    തടയാൻ വെട്ടിച്ചപ്പോൾ ലോറി റോഡരികിലെ കുഴിയിലേക്ക് വീഴുകയുമായിരുന്നു.
    അപകടത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാർ യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഉണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad