Header Ads

  • Breaking News

    പിലാത്തറ ചുമടുത്താങ്ങിയിൽ വാഹനാപകടം


    പിലാത്തറ ചുമട്താങ്ങി കെ എസ് ടി പി റോഡിൽ ബൈക്ക് യാത്രക്കാരനെ മീനി പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരം KL 59 Q 2351 പിക്കപ്പ് വാൻ KL 13 AF 7218 ബൈക്ക്നെ ഇടിക്കുകയാണ് ഉണ്ടായത്.

    പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ പുതിയങ്ങാടി മൊയ്തീൻപള്ളി പരിസരത്തെ വാസിൽ പരിയാരത്തേക്ക് കൊണ്ട് പോയി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad