പതിനെട്ടാം പടി നായകൻ അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരീഫും വെള്ളയപ്പത്തിലൂടെ ഒന്നിക്കുന്നു
പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് വെള്ളേപ്പം. പത്തു വർഷത്തിൽ പരം സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള പ്രവീണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഹാസ്യത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്. തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് ആണ് വെള്ളേപ്പത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ മലയാളത്തിലെ ഒരു സൂപ്പർതാരവും എത്തുന്നുണ്ട്. അന്‍പേ എന്‍ അന്‍പേ,ദേവതയെ കണ്ടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തില്‍ എത്തുകയുമാണ് ഈ ചിത്രത്തിലൂടെ.
www.ezhomelive.com

ليست هناك تعليقات
إرسال تعليق