Header Ads

  • Breaking News

    ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


    ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുലിക്കുരുമ്പയിലെ കല്ലിടുക്കനാനിക്കൽ ബെസ്സിയുടെ മകൻ അലൻ ബെസ്സി (20) ആണ് മരിച്ചത്. 
    ഈ മാസം അഞ്ചാം തീയതി അലൻ സഞ്ചരിച്ച ബൈക്ക് നടുവിൽ മണ്ടളത്ത് വച്ച് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. 
    തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അലൻ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad