Header Ads

  • Breaking News

    ശ്രീകണ്ഠാപുരത്ത് ബസ്സിൽ സ്കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


    ശ്രീകണ്ഠാപുരത്ത് ബസ്സിൽ സ്കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്ന് രാവിലെയോടെ കൂട്ടുമുഖം ഗവ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി ബസിനടിയിൽ ഇടിച്ചു കയറിയ നിലയിലായിരുന്നു. കെഎൽ 59 എസ് 4596 നമ്പർ സ്കൂട്ടിയാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad