Header Ads

  • Breaking News

    സന്തോഷ വാര്‍ത്ത; കേരളത്തില്‍ വാഹന പിഴ തുകകള്‍ കുറച്ചു

    ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുക കുറച്ചു. പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
    സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തതിന് നിശ്ചയിച്ചിരുന്ന പിഴത്തുക പകുതിയായി കുറച്ചെന്നാണ് റിപ്പോര്‍ട്ട്. 1000 രൂപയില്‍ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്.

    അമിത വേഗത്തിന് ആദ്യ 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ. അമിത ഭാരത്തിനുള്ള പിഴ 20000ല്‍ നിന്ന് 10000 ആക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad