ചാലോട് എടയന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു
ചാലോട് എടയന്നൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടയന്നൂർ സ്വദേശി അനുദീപ് ആണ് മരിച്ചത്. എടയന്നൂർ ഹൈസ്കൂളിന് മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞു അനുദീപ് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡരികിൽ ബൈക്ക് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് അനുദീപിനെ കണ്ടെത്തിയത്.


ليست هناك تعليقات
إرسال تعليق