Header Ads

  • Breaking News

    പയ്യന്നൂരിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി


    പയ്യന്നൂർ നിയന്ത്രണം തെറ്റിയ ബസ് കടയിൽ ഇടിച്ചു കയറി കടയുടെ മുൻഭാഗം തകർന്നു  കടയുടെ മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കു കേട്പാട് പറ്റുകയും ചെയ്‌തു

    ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം
    പയ്യന്നൂർ ബസ്റ്റാന്റിൽ എത്തിയ ബാലൻ ബസാണ് അപകടത്തിൽ പെട്ടത്  പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന പെരുമാൾ മെറ്റൽ കടയുടെ മുൻഭാഗം സംഭവത്തിൽ തകർന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad