Header Ads

  • Breaking News

    ചെറുകുന്ന് മഅ്ദിൻ ബ്രെെറ്റ് ഇംഗ്ലീഷ് സ്കൂൾ സ്റ്റുഡൻസ് ഡേ പ്രോഗ്രാം



    ചെറുകുന്ന് മഅ്ദിൻ ബ്രെെറ്റ് ഇംഗ്ലീഷ് സ്കൂൾ സ്റ്റുഡൻസ് ഡേ പ്രോഗ്രാം 15 . 10 . 2019 ചൊവ്വ 7മണി . ബ്രെെറ്റ് കാമ്പസ്
    ഡോ. Apj  abdul kalam ജന്മ ദിനത്തോടനുബന്ധിച്ച്, വിദ്യാർത്ഥികൾ വെെവിദ്യങ്ങളായ പ്രോഗ്രാം നടത്തുന്നുണ്ട്.

    ചെറുപ്രായത്തിൽ തന്നെ വലിയ ബിസിനസ്സ് സംരംഭകരായ  TNM ജവാദ്,
    Flybuk academy CEO Muhammad thasneem എന്നിവരെ ആദരിക്കും.

    ചടങ്ങിൽ മാനേജർ അനസ് അദനി പേരാമ്പ്ര അധ്യക്ഷത വഹിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad