Header Ads

  • Breaking News

    വരുന്നു ടിക്ടോക്ക് താരങ്ങളുടെ സിനിമ; നായകനായി ഫുക്രു



    ടിക്ടോക്കില്‍ ശ്രദ്ധേയരായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് തല്ലുംപിടി.ഫുക്രു ഉള്‍പ്പടെ ടിക്ടോക്കിലൂടെ പ്രശസ്തരായ പതിനഞ്ചോളം താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

    പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിന്റെ ആദ്യ സംവിധാന സംരംഭമാണ്.

    ടിക്ക് ടോക്കിലെ താരങ്ങളായ ഫുക്രു, റാഫി, പ്രബിന്‍, സന്ധ്യ തുടങ്ങി പതിനഞ്ചിലധികം താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത് .


    ليست هناك تعليقات

    Post Top Ad

    Post Bottom Ad