തളിപ്പറമ്പ തൃച്ചംമ്പരം പെട്രോൾ പമ്പിനു സമീപം വാഹനാപകടം. കെഎൽ 59 ഡി 8376 നമ്പർ ഓട്ടോറിക്ഷയും കെഎൽ 13 എസി 3720 നമ്പർ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ച്. രാത്രി 9.30തോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ليست هناك تعليقات
إرسال تعليق