മുൻ ഡിജിപി വി ആർ രാജീവൻ ഐപിഎസ് അന്തരിച്ചു.
മുൻ ഡിജിപി വി ആർ രാജീവൻ ഐപിഎസ് അന്തരിച്ചു. കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ വച്ച് ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു അന്ത്യം. സുഖമില്ലാതെ കിടക്കുകയായിരുന്ന അദ്ദേഹം.
പ്രവർത്തനങ്ങളിൽ ദൃഢതയും, പെരുമാറ്റത്തിൽ സൗമ്യതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق